Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാശനഷ്ടങ്ങളുടെ വിശദമായ നിവേദനം നല്‍കാന്‍ നിർദ്ദേശിച്ച് പ്രധാനമന്ത്രി; പ്രത്യേക പ്രഖ്യാപനങ്ങളില്ല

നാശനഷ്ടങ്ങളുടെ വിശദമായ നിവേദനം നല്‍കാന്‍ നിർദ്ദേശിച്ച് പ്രധാനമന്ത്രി; പ്രത്യേക പ്രഖ്യാപനങ്ങളില്ല
  കല്‍പ്പറ്റ: വയനാട് ദുരന്തത്തിലെ നാശനഷ്ടങ്ങളെക്കുറിച്ച് വിശദമായ നിവേദനം സമർപ്പിക്കുവാൻ പ്രധാനമന്ത്രി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ദുരന്തബാധിതർക്ക് കേന്ദ്രത്തിന്കഴിയുന്ന സഹായം നൽകുമെന്ന ഉറപ്പു മാത്രമാണ് പ്രധാനമന്ത്രി നൽകിയത്. എന്നാൽ ഏതൊക്കെ തരത്തിലുള്ള സഹായം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് 2,000 കോടി രൂപയുടെ പുനരധിവാസ പാക്കേജ് അനുവദിക്കണമെന്ന് കേരളം ഇന്ന് പ്രധാനമന്ത്രിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളെ സംബന്ധിച്ചുള്ള പ്രാഥമിക കണക്ക് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി. എന്നാൽ എത്ര തുക അനുവദിക്കും എന്ന കാര്യത്തിൽ പ്രധാനമന്ത്രി യാതൊരു ഉറപ്പും സംസ്ഥാനത്തിന് നൽകിയില്ല.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in