Logo
CHANGE MODE
Fri, Jun 05, 2026 • 07:11 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം ; കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ ആസൂത്രിത ആക്രമണം ദൗർഭാഗ്യകരം : ഉമ്മന്‍ ചാണ്ടി | Video


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 01, 2020
1 min read Updated: June 04, 2026
Share:

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം ; കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ ആസൂത്രിത ആക്രമണം ദൗർഭാഗ്യകരം : ഉമ്മന്‍ ചാണ്ടി | Video
തിരുവനന്തപുരം : വെഞ്ഞാറമൂട് കൊലപാതകത്തെ അപലപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെറ്റ് ചെയ്തവരെ കോൺഗ്രസ് ന്യായീകരിക്കില്ല. കൊലപാതകത്തിന്‍റെ പേരിൽ സി.പി.എം വ്യാപക അക്രമം അഴിച്ചു വിടുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കൊലപാതകത്തിന് പിന്നാലെയുണ്ടാകുന്ന അക്രമസംഭവങ്ങൾ നിർഭാഗ്യകരമാണ്. ആരോ ആഹ്വാനം ചെയ്ത മട്ടിലുള്ള ഒരു ഏകീകൃത സ്വഭാവമാണ് ഈ അക്രമങ്ങൾക്കുള്ളത്. കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുന്നതിന് പകരം അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോൺഗ്രസ് ഓഫീസുകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന നടപടി തികച്ചും ദൗർഭാഗ്യകരമാണ്. കുറ്റം ചെയ്തവരെ കണ്ടെത്തി നിയമപരമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=tN6YLTMuK4E
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10