Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മോദിയുടെ നയങ്ങൾ നടപ്പിലാക്കാൻ വ്യഗ്രത കാണിക്കുകയാണ് പിണറായി സർക്കാർ': കെ.സി വേണുഗോപാല്‍ എം.പി

'മോദിയുടെ നയങ്ങൾ നടപ്പിലാക്കാൻ വ്യഗ്രത കാണിക്കുകയാണ് പിണറായി സർക്കാർ': കെ.സി വേണുഗോപാല്‍ എം.പി
എസ് ഐ ആറില്‍ സമയം നീട്ടി നല്‍കിയത് കേസില്‍ നിന്ന് രക്ഷപ്പെടാനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു. നരേന്ദ്ര മോദി നടത്തുന്നത് ഫാസിസ്റ്റ് നയമെന്നും കെസി വേണുഗോപാല്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് 2% സ്ഥലത്ത് പോലും കോണ്‍ഗ്രസിന് വിമതര്‍ ഇല്ല. പറ്റാവുന്ന രീതിയില്‍ യുവാക്കള്‍ക്ക് പ്രാധിനിത്യം കൊടുത്തിട്ടുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടിയെ കുറിച്ചുള്ള നയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇഡിയുടെ ഹെറാള്‍ഡ് കേസ്് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടാണ്. ഈ കേസ് കൊണ്ടൊന്നും ഭയപ്പെടുത്തേണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നതില്‍ പുതുമ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ ആര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. തിരഞ്ഞെടുപ്പില്‍ എത്ര ശക്തമായാണ് മോദിയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിച്ചതെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in