Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പേരാമ്പ്ര പള്ളി അക്രമം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പേരാമ്പ്ര പള്ളി അക്രമം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
പേരാമ്പ്ര: ടൗണ്‍ ജുമാമസ്ജിദ് ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി അതുല്‍ ദാസാണ് അറസ്റ്റിലായിരിക്കുന്നത്. ഹര്‍ത്താല്‍ ദിവസം ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടത്തിയ ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെയാണ് പള്ളിക്കുനേരെ കല്ലെറിഞ്ഞത്. എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് പ്രകടനമായി എത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ പള്ളിക്കു നേരെ കല്ലേറ് നടത്തിയത്. പള്ളിയുടെ മുന്‍ഭാഗത്തുള്ള ഫില്ലറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അംഗശുദ്ധി വരുത്തുന്ന സ്ഥലത്തും വരാന്തയിലും കല്ലുകള്‍ പതിച്ചിരുന്നു. പേരാമ്പ്രയില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്ന വിമര്‍ശനത്തിനിടെയാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.

Related articles

See all
Popular News

മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയില്‍ തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള...

Popular News

കേരള ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്; പുതിയ ടൂറിസം സര്‍ക്യൂട്ടുകളും ഗ്രാമീണ ടൂറിസം പദ്ധതിയും...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പി.എം. ശ്രീ പദ്ധതി: ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി; ഫണ്ട് തടഞ്ഞുവച്ച...

Save your stories

Sign in