Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Women

'പെണ്ണടയാളം' പുസ്തകം പ്രകാശനം ചെയ്തു

'പെണ്ണടയാളം' പുസ്തകം പ്രകാശനം ചെയ്തു
കെ.ആർ‍ മഞ്ജുളയുടെ കഥാസമാഹാരം പെണ്ണടയാളം തിരുവനന്തപുരത്ത് വെച്ച് പ്രകാശനം ചെയ്തു.  14 കഥകളുടെ സമാഹാരമാണ് പുസ്തകം. വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ നടന്ന ചടങ്ങിൽ വിനോദ് വൈശാഖി പുസ്തകം പ്രകാശനം ചെയ്തു. ഡി.സി ബുക്സിന്‍റെ 'എക്സ്പ്രഷൻ‍സ്' എന്ന വിഭാഗമാണ് പുസ്തകത്തിന്‍റെ പ്രസാധകർ‍. രണ്ടു പതിറ്റാണ്ടുകളായി ചെറുകഥകൾ എഴുതുന്ന മഞ്ജുളയുടെ ആദ്യ കഥാസമാഹാരമാണിത്. പുസ്തകത്തിലെ വരകളും ചിത്രകാരി കൂടിയായ കഥാകൃത്തിന്‍റെ സംഭാവനകളാണ്. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ‍ കഥാകൃത്ത് സതീഷ് കിടാരക്കുഴിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ‍ വൈലോപ്പിള്ളി സംസ്കൃതി ഭവൻ‍ വൈസ് ചെയർ‍മാൻ വിനോദ് വൈശാഖി പുസ്തക പ്രകാശനം നിർ‍വഹിച്ചു. കാർ‍ട്ടൂണിസ്റ്റ് ഹക്കു പുസ്തകം സ്വീകരിച്ചു.

Related articles

See all
Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം; സ്ത്രീസുരക്ഷയുടെ സന്ദേശവുമായി...

Latest News

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; അവകാശ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു മാർച്ച...

Latest News

Sister Sabina wins gold| മൈതാനത്ത് വിസ്മയമായി സിസ്റ്റര്‍ സബിന: തിരുവസ്ത്രത്തില്‍ നഗ്‌നപാദയ...

Save your stories

Sign in