Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ലോകരാഷ്ട്രീയം തിരിച്ചറിയാന്‍ സിനിമയേക്കാള്‍ മികച്ച മാധ്യമമില്ല: മന്ത്രി പി.സി. വിഷ്ണുനാഥ്

ലോകരാഷ്ട്രീയം തിരിച്ചറിയാന്‍ സിനിമയേക്കാള്‍ മികച്ച മാധ്യമമില്ല: മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: ലോകത്തിന്റെ രാഷ്ട്രീയം എങ്ങനെയെല്ലാം മാറിമറിയുന്നു എന്ന് തിരിച്ചറിയാന്‍ സിനിമയല്ലാതെ മറ്റൊരു മാധ്യമമില്ലെന്ന് സാംസ്‌കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ വിദ്യാര്‍ഥികളില്‍ സിനിമയോടുള്ള കലാ-സാംസ്‌കാരിക അവബോധവും സര്‍ഗാത്മകതയും വളര്‍ത്തുന്നതിനുള്ള 'ക്യാമ്പസ് ഫ്‌ലിക്‌സ്' പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പന്മാര്‍ മാലയിട്ട് മലക്ക് പോകുന്നതുപോലെ, കഴിഞ്ഞ 26 വര്‍ഷമായി ടാഗിട്ട് ഐ.എഫ്.എഫ്.കെ കാണാന്‍ എത്തുന്ന ആളാണ് താനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോളേജുകളില്‍ ചലച്ചിത്ര സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Related articles

See all
Popular News

ആര്‍ സുഗതന്റെ കാപ്പ കരുതല്‍ തടങ്കല്‍ റദ്ദാക്കല്‍: സര്‍ക്കാരിന് ആരുമായും ഒത്തകളിയില്ല; സിപി...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അ...

Popular News

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്;...

Save your stories

Sign in