Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറ്റാവുന്നതല്ല ക്ഷേത്രവും കൊട്ടാരവും തമ്മിലുള്ള ബന്ധം

അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറ്റാവുന്നതല്ല ക്ഷേത്രവും കൊട്ടാരവും തമ്മിലുള്ള ബന്ധം
മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പന്തളം കൊട്ടാരം.  അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറ്റാവുന്നതല്ല ക്ഷേത്രവും കൊട്ടാരവും തമ്മിലുള്ള ബന്ധമെന്ന് പന്തളം കൊട്ടാരം.  പന്തളം കൊട്ടാരവും അയ്യപ്പനും തമ്മിലുള്ള ബന്ധം അഞ്ച് വര്‍ഷം കൊണ്ടുണ്ടായതല്ലെന്നും പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡന്‍റ് ശശികുമാര വർമ്മ പറഞ്ഞു. ആചാരങ്ങള്‍ മാറ്റമില്ലാതെ തുടരാനുള്ള അവകാശം കവനന്‍റിലുണ്ടെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ ഒരു ഭരണാധികരിയുടെയും അല്ലെന്നും ഭക്ത ജനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു. മേൽകോയ്മ അധികാരം മാത്രമാണ് ദേവസ്വം ബോർഡിന് കൊടുത്തത്. ദേവസ്വം ബോർഡിന് വേണ്ട പോലെ കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടും ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടുമാണ് കൊട്ടാരത്തിന് ഇടപെടേണ്ടി വന്നത്. എതാനും വർഷത്തേക്ക് ഭരണം നടത്തി പോകേണ്ടവർ അല്ല പന്തളം കൊട്ടാരത്തിൽ ഉള്ളവരെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in