Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാലക്കാട്‌ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

പാലക്കാട്‌ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
പാലക്കാട്‌: യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണാർത്ഥം യുഡിഎഫ് നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന്. വൈകുന്നേരം നാലുമണിക്ക് ചന്ദ്രനഗർ പാർവതി മണ്ഡപത്തിലാണ് കൺവെൻഷൻ. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, നിയമസഭാ ഉപകക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ, പി ജെ ജോസഫ്, അനൂപ് ജേക്കബ്, എൻ കെ പ്രേമചന്ദ്രൻ എംപി, ഷിബു ബേബിജോൺ, സി. പി ജോൺ, രാജൻ ബാബു, സലിൻ പി മാത്യു, ഡി ദേവരാജൻ, എംപിമാരായ വി കെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായിമംഗലം, യുഡിഎഫ് സംസ്ഥാന- ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.   അതേസമയം വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.

Related articles

See all
Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

"സംസ്ഥാനത്തോടുള്ള കൊടുംചതി, രാത്രിയിലെത്തിയ കള്ളനെപ്പോലെ കേന്ദ്രനീക്കം": തിരുവോണ നാളില്‍ യ...

Popular News

പാലക്കാട് ഡിവിഷനെ തകര്‍ക്കാന്‍ അനുവദിക്കില്ല; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്ന്...

Popular News

രമേഷ് പിഷാരടി എംഎല്‍എ വാക്ക് പാലിച്ചു: വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കി പാലക്കാട് സിറ്...

Save your stories

Sign in