Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാലക്കാട് സിപിഎം-സിപിഐ സംഘർഷം; വീടുകയറി ആക്രമണം, പരിക്ക്

പാലക്കാട് സിപിഎം-സിപിഐ സംഘർഷം; വീടുകയറി ആക്രമണം, പരിക്ക്
പാലക്കാട് : ധോണിയിൽ സിപിഎം - സിപി.ഐ സംഘർഷം. സിപിഐ പ്രവർത്തകന്‍റെ വീടുകയറി സിപിഎം പ്രവർത്തകർ ആക്രമിച്ചു. സിഐടിയു പ്രവർത്തകനെ സിപിഐ പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം. ഫ്ലക്സ് വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും വിവരമുണ്ട്. സംഘർഷത്തില്‍ സിപിഐ ധോണി ബ്രാഞ്ച് അംഗം സുനീറിന് പരിക്കേറ്റു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഹേമാംബിക നഗർ പൊലീസ് സ്ഥലത്ത് തുടരുകയാണ്. ഇരു വിഭാഗത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...