Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏരിയ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂറിനെ തരംതാഴ്ത്തി; പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി

ഏരിയ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂറിനെ തരംതാഴ്ത്തി; പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി. ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ രാജിവെച്ചതിന് പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. ഷുക്കൂറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാല് ബ്രാഞ്ചുകളില്‍ നിന്നായി 21 പേരാണ് പാര്‍ട്ടി അംഗത്വം ഒഴിഞ്ഞത്.

ഉതുങ്ങോട്, എകെജി നഗര്‍, ഇഎംഎസ് നഗര്‍, വെണ്ണക്കര ബ്രാഞ്ചുകളില്‍ നിന്നുള്ളവരാണ് രാജിവെച്ചത്. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവുമായുള്ള ദീര്‍ഘകാലത്തെ അഭിപ്രായ വ്യത്യാസമാണ് അബ്ദുള്‍ ഷുക്കൂറിന്റെ രാജിക്കിടയാക്കിയത്. തര്‍ക്കം പരസ്യമായതോടെയാണ് ഷുക്കൂര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in