Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാലക്കാടും, ചേലക്കരയും സിപിഎം- ബിജെപി ഡീല്‍; രണ്ടിടത്തും ബിജെപി തോല്‍ക്കുമെന്ന് പി.വി അന്‍വര്‍ എംഎല്‍എ

പാലക്കാടും, ചേലക്കരയും സിപിഎം- ബിജെപി ഡീല്‍; രണ്ടിടത്തും ബിജെപി തോല്‍ക്കുമെന്ന് പി.വി അന്‍വര്‍ എംഎല്‍എ
പാലക്കാട്: സിപിഎമ്മിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍. പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി ഡീലെന്ന് ആവര്‍ത്തിച്ചിരിക്കുന്നു പി.വി അന്‍വര്‍ എംഎല്‍എ. പാലക്കാടും ചേലക്കരയിലും സി.പി.എം തോല്‍ക്കും. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ഉണ്ടാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. സാഹചര്യം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഡി.എം.കെയും ആശയത്തോട് യോജിക്കുന്ന സംവിധാനം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുകയെന്നും അന്‍വര്‍ പറഞ്ഞു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) സജീവമായി രംഗത്തുണ്ടാകുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സാധാരണക്കാരാണ് നേതാക്കളെ നേതാക്കളാക്കിയത്. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളാണ് പ്രബലര്‍. അവരെ കൂട്ടുപിടിച്ചുള്ള മുന്നേറ്റമാണ് നടക്കുന്നതെന്നും പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

"സംസ്ഥാനത്തോടുള്ള കൊടുംചതി, രാത്രിയിലെത്തിയ കള്ളനെപ്പോലെ കേന്ദ്രനീക്കം": തിരുവോണ നാളില്‍ യ...

Popular News

പാലക്കാട് ഡിവിഷനെ തകര്‍ക്കാന്‍ അനുവദിക്കില്ല; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്ന്...

Popular News

രമേഷ് പിഷാരടി എംഎല്‍എ വാക്ക് പാലിച്ചു: വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കി പാലക്കാട് സിറ്...

Save your stories

Sign in