Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു
Election-Commission-of-India കെ.എം.മാണിയുടെ നിര്യാണത്തോടെ പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. മണ്ഡലത്തിൽ 6 മാസത്തിലേറെ ജനപ്രതിനിധി ഇല്ലാതാകാൻ പാടില്ലെന്ന ചട്ടപ്രകാരമാണ് തെരഞ്ഞെടുപ്പ് അനിവാര്യമാവുന്നത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ 2 വർഷം കൂടി ബാക്കിയുള്ളതിനാൽ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനാവില്ല. അതേസമയം ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 9 എം.എൽ.എമാർ മത്സര രംഗത്തുണ്ട്. ജയിക്കുന്നവരുടെ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തണം. പി.ബി. അബ്ദുൽ റസാഖിന്‍റെ മരണത്തോടെ മഞ്ചേശ്വരം നിയമസഭാ മണ്ഡലവും ഒഴിഞ്ഞു കിടക്കുകയാണ്. തെരഞ്ഞെടുപ്പ് കേസിൽ വിധി വരുന്നതോടെ ഇവിടെയും ഉപതെരഞ്ഞെടുപ്പ് നടത്തണം. ഇവയെല്ലാം ഒരുമിച്ച് നടക്കാനാണ് സാധ്യത.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in