Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

മാണി സാറിനോടുള്ള കടപ്പാടും നന്ദിയും അറിയിച്ച് പാലായിലെ രാജീവ് കോളനി

മാണി സാറിനോടുള്ള കടപ്പാടും നന്ദിയും അറിയിച്ച് പാലായിലെ രാജീവ് കോളനി
കെഎം മാണിയുടെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാലാ നിയോജകമണ്ഡലത്തിലെ മേലുകാവ് ഗ്രാമപഞ്ചായത്ത്. രാജീവ് കോളനിയിലെ ഏകദേശം 50 ഓളം കുടുംബങ്ങൾക്ക് സ്വന്തമായി സ്ഥലവും ഭവനവും നൽകിയത് മാണിസാറായിരുന്നു.  സ്വന്തമായി ഒരു ഭവനം നൽകിയ മാണി സാറിനോട് കോളനി നിവാസികൾ ഇപ്പോഴും കടപ്പാടും നന്ദിയോടും ആണ് ഓർക്കുന്നത് https://youtu.be/tlLt3O7U8yI

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in