Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയത്'; ശബരിമല വിഷയം എല്ലാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

'കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയത്'; ശബരിമല വിഷയം എല്ലാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
തിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ ആകുമെന്ന് പറയുന്നത് പോലെ പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍ ആകുമെന്ന് പറയുന്നതിലും വിരോധം ഇല്ല. യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും പര്തിപക്ഷ ഉനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സ് നടപടി എടുത്തതാണ്. അതില്‍ താന്‍ ഫുള്‍ സ്റ്റോപ്പ് ഇട്ടു. മുന്‍പ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധം ഉണ്ടാക്കിയവരാണ് ഇപ്പോള്‍ ലീഗിനെ കുറ്റം പറയുന്നത്. വെല്‍ഫയര്‍ ബന്ധത്തിന്റെ പേരില്‍ ലീഗ് വര്‍ഗീയതയിലേക്ക് സഞ്ചരിക്കുന്നു എന്ന് പറയുന്ന എം.വി ഗോവിന്ദന്‍ തന്നെ മുന്‍പ് വെല്‍ഫയര്‍ പാര്‍ട്ടി ബാനറിന്റെ മുന്‍പില്‍ നിന്ന് പ്രസംഗിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in