വനിതാ മതിൽ വർഗ്ഗീയ മതിൽ തന്നെ: രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
December 19, 2018
1 min read
•
Updated: June 06, 2026
വനിതാ മതിൽ വർഗ്ഗീയ മതിൽ തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പ്രതിപക്ഷത്തോട് ഇക്കാര്യങ്ങൾ ചർച്ച സർക്കാർ ചെയ്തില്ല. ക്രൈസ്തവ മുസ്ലിം സംഘടനകളുമായി ആലോചിക്കാൻ സർക്കാർ തയ്യാറായില്ല. ചരിത്രത്തെ തമസ്ക്കരിക്കാൻ ശ്രമമാണ് സർക്കാർ നടത്തുന്നത്. നവോത്ഥാനത്തിൽ പങ്കുള്ളവരെ സർക്കാർ ഒഴിവാക്കി. വനിതാ മതിൽ. കേരള സമൂഹം തള്ളും. ഇല്ലാത്തതിനോടാണ് സർക്കാർ പോരാടുന്നത് . അയ്യപ്പ കർമ്മസമിതിയുടെ അയ്യപ്പ ജ്യോതിയോടും യോജിപ്പില്ലന്നും ചെന്നിത്തല ഹരിപ്പാട് പറഞ്ഞു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10