Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണം: ഉമ്മന്‍ചാണ്ടി

സംസ്ഥാനത്ത് അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണം: ഉമ്മന്‍ചാണ്ടി
ഹർത്താൽ ജനങ്ങൾക്ക് വളരെയേറ ബുദ്ധിമുട്ടുണ്ടാക്കുന്ന സമര രീതിയെന്ന് ഉമ്മൻ ചാണ്ടി, ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ട്, അതിനോട് കോൺഗ്രസ് യോജിക്കുന്നു, മറ്റുള്ളവരുടെ അവകാശത്തെ നിഷേധിക്കുന്ന സമര രീതിയോട് കോൺഗ്രസ് യോജിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി വയനാട്ടിൽ പറഞ്ഞു. മദ്യലോബികൾക്ക് അനുകൂലമായ നിലപാടുകളാണ് ഈ സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ശബരിമല വിഷയത്തില്‍ മൂന്ന് ഹര്‍ത്താലുകളാണ്  ബിജെപി ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസം ബിജെപി നടത്തിയ ഹര്‍ത്താലില്‍ അയ്യപ്പ ഭക്തരടക്കം നിരവിധി  യാത്രികരാണ് ദുരിതമനുഭവിച്ചത്. പെട്ടന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരീക്ഷകള്‍ മാറ്റി വച്ചത് വിദ്യാര്‍ത്ഥികളെയും ബുദ്ധിമുട്ടിലാക്കിയിരുന്നു.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in