Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉമ്മൻചാണ്ടി സ്‌നേഹ സ്പർശം പദ്ധതി; പത്ത് കുടുംബങ്ങൾക്ക് ഒരു കൈതാങ്ങ്, തയ്യൽ മെഷീൻ വിതരണം

ഉമ്മൻചാണ്ടി സ്‌നേഹ സ്പർശം പദ്ധതി; പത്ത് കുടുംബങ്ങൾക്ക് ഒരു കൈതാങ്ങ്, തയ്യൽ മെഷീൻ വിതരണം
  തിരുവനന്തപുരം: മന്ന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത പത്ത് കുടുംബങ്ങൾക്ക് സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്തു. ജഗതി പുതുപ്പള്ളി ഹൗസിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ തയ്യൽ മെഷീൻ വിതരണോദ്ഘാടനം നിർവഹിച്ചു. മലയാള സിനിമ സംഗീതരംഗത്ത് മുപ്പത് വർഷങ്ങൾ പിന്നിടുന്ന എം. ജയചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു. മന്ന ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി ശ്രീമതി മറിയാമ്മ ഉമ്മൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുൻ ചീഫ് ഓഫ് ബ്യൂറോ ശ്രീ ജോൺ മുണ്ടക്കയം, എസ്പി ഹെൽത്ത്‌ ഗ്രൂപ്പ് ഡയറക്ടർ ശ്രീമതി എം. വനജ, മന്ന ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ.മറിയ ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.   https://youtu.be/aWYbHNY-uNE?si=9fNKTj3taYz1LkxA  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in