Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞത്, ആജീവനാന്തം മാറ്റമുണ്ടാകില്ല ; തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം : ഉമ്മന്‍ ചാണ്ടി

ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞത്, ആജീവനാന്തം മാറ്റമുണ്ടാകില്ല ; തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം : ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ തന്‍റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്‍റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. https://youtu.be/XWMsyJmUh4A

Related articles

See all
Popular News

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

Popular News

'റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം'; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, നല്‍കാനാവില്ല...

Popular News

മാസപ്പടിക്കേസ്: പിണറായിക്കും കുടുംബത്തിനുമെതിരെ എസ്.ഐ.ടി അന്വേഷണം; അന്വേഷണച്ചുമതല എസ്.പി വ...

Popular News

'വിടപറഞ്ഞത് കലാകേരളത്തിന്റെ സൂര്യതേജസ്സ്'; സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്ച്...

Save your stories

Sign in