Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഭിനന്ദന്‍ ഇന്ത്യയില്‍: സിദ്ദുവിന്‍റെ ഇടപെടലിന് നന്ദി അറിയിച്ച് ഉമ്മന്‍ചാണ്ടി; കരുത്ത് പകരുന്ന വാക്കുകളെന്ന് സിദ്ദു

അഭിനന്ദന്‍ ഇന്ത്യയില്‍: സിദ്ദുവിന്‍റെ ഇടപെടലിന് നന്ദി അറിയിച്ച് ഉമ്മന്‍ചാണ്ടി; കരുത്ത് പകരുന്ന വാക്കുകളെന്ന് സിദ്ദു
പാക് സൈന്യത്തിന്‍റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ മോചനം സാധ്യമാക്കാന്‍ മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. പാകിസ്ഥാന്‍ പ്രധാനമന്ത്രി  ഇമ്രാൻ ഖാന്‍റെ സമീപനം ശുഭസൂചകമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി ട്വിറ്ററില്‍ കുറിച്ചു. https://twitter.com/Oommen_Chandy/status/1101461843170680832   അതേസമയം ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ തനിക്ക് കൂടുതല്‍ പ്രചോദനവും കരുത്തും പകരുന്നുവെന്ന് നവജ്യോത് സിംഗ് സിദ്ദു മറുപടി സന്ദേശത്തില്‍ പറഞ്ഞു. "സത്യത്തിന്‍റെ പാതയില്‍ ധാര്‍മിക മൂല്യങ്ങള്‍ കൈവിടാതെ കരുത്തോടെ മുന്നോട്ടുപോകാന്‍ കരുത്തേകുന്നതാണ് അങ്ങയുടെ വാക്കുകള്‍" - സിദ്ദു പറഞ്ഞു.   https://twitter.com/sherryontopp/status/1101499657451159554

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in