Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഇന്ധനവില വീണ്ടും കൂടി; പെട്രോള്‍ വില സര്‍വകാല റെക്കോർഡില്‍

ഇന്ധനവില വീണ്ടും കൂടി; പെട്രോള്‍ വില സര്‍വകാല റെക്കോർഡില്‍
  തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 35 പൈസയും  ഡീസലിന് 37 പൈസയും വർധിച്ചു. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയും ഡീസലിന് 80 രൂപ 51 പൈസയുമാണ് വില . ജനുവരി മാസത്തിൽ ഏഴാം തവണയാണ്  ഇന്ധനവില വർധിക്കുന്നത്. ഇതോടെ ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും സര്‍വകാല റെക്കോർഡിലെത്തി. കൊച്ചിയില്‍ 2018 ഒക്ടോബറിലുണ്ടായിരുന്ന 85 രൂപ 99 പൈസയെന്ന റെക്കോർഡാണ്  തകര്‍ന്നത്. തിരുവനന്തപുരത്ത് ഇന്ന് ഡീസലിന്  82 രൂപ 14 പൈസയാണ് വില. പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയും. തിരുവനന്തപുരത്തെ ഗ്രാമ പ്രദേശങ്ങളില്‍ ഇത് ലിറ്ററിന് 89 രൂപ 50 പൈസയാകും. കൊവിഡിന്‍റെ രണ്ടാം വരവോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില വീണ്ടും കുറഞ്ഞു നില്‍ക്കുമ്പോഴാണ് എണ്ണ കമ്പനികള്‍ വില വര്‍ധനവ് നടത്തുന്നതെന്നാണ് ശ്രദ്ധേയം.

Related articles

See all
Popular News

KSRTC മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത...

Popular News

'തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകരുന്നു'; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കെ. സുധാകര...

Popular News

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

Popular News

'റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം'; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, നല്‍കാനാവില്ല...

Save your stories

Sign in