Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ആർക്കും പുതിയതായി കോവിഡില്ല; 30 പേരുടെ പരിശോധന ഫലം നെഗറ്റീവ്; രോഗബാധിതർക്ക് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ ആരംഭിച്ചു

സംസ്ഥാനത്ത് ആർക്കും പുതിയതായി കോവിഡില്ല; 30 പേരുടെ പരിശോധന ഫലം നെഗറ്റീവ്; രോഗബാധിതർക്ക് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ ആരംഭിച്ചു
സംസ്ഥാനത്ത് ഇന്ന് പുതിയതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. 25,603 പേർ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുണ്ട്. 237 പേർ ആശുപത്രികളിലും 25,366 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. 57 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7,861 പേരാണു പുതിയതായി നിരീക്ഷണത്തിലുള്ളത്. 4,622 പേരെ രോഗബാധയില്ലെന്നു കണ്ട് നിരീക്ഷത്തിൽനിന്ന് ഒഴിവാക്കി.പുതിയതായി 2,550 സാംപിളുകൾ പരിശോധനയ്ക്കയച്ചു. അതിൽ 2,140 സാംപിളുകൾ നെഗറ്റീവാണ്. കൂടുതൽ രോഗബാധിതർ ഉണ്ടാകാതിരിക്കാൻ കൂടുതൽ ആളുകൾ പരിശോധനയ്ക്ക് വിധേയമാകണം എന്നും അദേദഹം ആവശ്യപ്പെട്ടു. അതേസമയം, കാവിഡ് 19 ബാധയെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വിദേശ പൗരന് എച്.ഐ.വി. മരുന്ന് നൽകി ചികിത്സ ആരംഭിച്ചു.സംസ്ഥാന മെഡിക്കൽ ബോർഡിന്റെ അനുമതിയോടെയാണ് ചികിത്സ ആരംഭിച്ചിരിക്കുന്നത്.

Related articles

See all
Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Save your stories

Sign in