Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിപ ബാധിച്ച കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുന്നു; റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു, 214 പേർ നിരീക്ഷണത്തില്‍

നിപ ബാധിച്ച കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുന്നു; റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു, 214 പേർ നിരീക്ഷണത്തില്‍
  മലപ്പുറം: നിപ രോഗം ബാധിച്ച പതിനാലുകാരൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ രോഗബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സമ്പർക്കത്തിൽ വന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . സാഹചര്യം വിലയിരുത്താൻ മലപ്പുറത്ത് ഇന്ന് വീണ്ടും യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ 09 മണിക്കാണ് യോഗം ആരംഭിക്കും.

Related articles

See all
Latest News

വീണ്ടും നിപ്പ; വളാഞ്ചേരി സ്വദേശിക്ക്‌ നിപ്പ സ്ഥിരീകരിച്ചു

Latest News

മലപ്പുറം ജില്ലയിലെ ചാലിയാറിലും ഒഴുകിയെത്തി മൃതദേഹങ്ങള്‍; സങ്കടക്കാഴ്ചയായി ദുരന്തമേഖലയിലെ ദ...

Latest News

നിപ മരണം; കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ

Latest News

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ കുട്ടി മരിച്ചു

Save your stories

Sign in