മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ ബാധ എന്ന സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ രോഗലക്ഷണങ്ങള്‍ കണ്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. പരിശോധനാഫലം നാളെ വന്നേക്കും.
വീണ്ടും നിപ? മലപ്പുറത്ത് 15 കാരന് രോഗലക്ഷണം; കർശന ജാഗ്രതാ നിർദ്ദേശം