ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി ഗതാഗത നിയന്ത്രണം; പ്രതിഷേധവുമായി നാട്ടുകാര്‍
Jaihind TV News Report
Jaihind TV Web Desk
January 25, 2020
1 min read
•
Updated: June 04, 2026
തൃശ്ശൂർ കുതിരാനിൽ പവർ ഗ്രിഡ് കോർപ്പറേഷന്‍റെ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. ദേശീയപാതയുടെ സമീപത്ത് താമസിക്കുന്നവർക്ക് പുറത്തു കടക്കാൻ മണിക്കൂറുകളോളം വേണ്ടിവരുമെന്നാണ് ഇവരുടെ ആശങ്ക.
https://www.youtube.com/watch?v=qBS1cXBJ-2g
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10