Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുണ്ടക്കൈ ദുരന്തം; ധനസഹായം ദുരിതബാധിതരുടെ അക്കൗണ്ടിൽ എത്തിയോ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

മുണ്ടക്കൈ ദുരന്തം; ധനസഹായം ദുരിതബാധിതരുടെ അക്കൗണ്ടിൽ എത്തിയോ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി
  എറണാകുളം: വയനാട് ദുരന്തത്തിൽ പെട്ടവർക്കുള്ള അടിയന്തര ധനസഹായം ദുരന്തബാധിതരുടെ അക്കൗണ്ടിൽ എത്തിയോ എന്ന് ഉറപ്പാക്കണം എന്ന് ഹൈക്കോടതി. ദുരന്തബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ പിടിച്ച ബാങ്കുകളുടെ നടപടിയെ കോടതി വിമർശിച്ചു. മനുഷ്യത്വരഹിതമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. വയനാടിന് പുറമേ കോഴിക്കോട് ഉൾപ്പെടെയുള്ള മഴക്കെടുതി ബാധിച്ച മേഖലകൾക്ക് കൂടി പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in