Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പി.കെ ശശി വിവാദത്തില്‍ കേസ് അന്വേഷിക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പി.കെ ശശി വിവാദത്തില്‍ കേസ് അന്വേഷിക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
പി.കെ ശശി എം.എൽ.എക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പാർട്ടി അന്വേഷിക്കുമെന്ന് പറയുന്നത് കേരളത്തിലെ ജനങ്ങളുടെ മുഖത്ത് കാർക്കിച്ച് തുപ്പുന്നതിന് തുല്യമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി പറഞ്ഞു. കേസ് അന്വേഷിക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. പാർട്ടി അന്വേഷിക്കാമെന്ന് കരുതി ഫയൽ മടക്കാമെന്ന് കരുതിയാൽ നടക്കില്ലെന്നും മുല്ലപ്പള്ളി ജയ്ഹിന്ദ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. https://youtu.be/oDdOV6-M5dE ഈ അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി 8 മണിക്ക് ജയ്ഹിന്ദിൽ കാണാം. https://www.youtube.com/watch?v=DSGzPqcXI5U

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in