Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മാധ്യമപ്രവര്‍ത്തകനെതിരായ പോലീസ് നടപടി അപലപനീയം : മുല്ലപ്പള്ളി രാമചന്ദ്രന്‍

മാധ്യമപ്രവര്‍ത്തകനെതിരായ പോലീസ് നടപടി അപലപനീയം : മുല്ലപ്പള്ളി രാമചന്ദ്രന്‍
കെ.എസ്.യു പ്രവര്‍ത്തകരേയും വീക്ഷണം ഫോട്ടോ എഡിറ്റര്‍ ജിനല്‍കുമാറിനേയും ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അപലപിച്ചു. ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പിണറായി സര്‍ക്കാര്‍ വര്‍ഗീയവാദികളുമായി സമരസപ്പെടുകയാണ്.ശബരിമല പ്രശ്‌നത്തില്‍ ഉള്‍പ്പടെയുള്ള തെറ്റായ ചെയ്തികളെ പ്രതിപക്ഷം ചൂണ്ടികാണിക്കുമ്പോള്‍ അസഹിഷ്ണുതയോടെയാണ് പിണറായി സര്‍ക്കാര്‍ അതിനെ നോക്കികാണുന്നത്. സര്‍ക്കാരിനെതിരായ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. മാധ്യമപ്രവര്‍ത്തകനേയും വിദ്യാര്‍ത്ഥികളേയും മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in