Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍; സമയപരിധി ഒരുമാസത്തേക്കുകൂടി നീട്ടണമെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍; സമയപരിധി ഒരുമാസത്തേക്കുകൂടി നീട്ടണമെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍
Mullappally-Press-Meet തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള തീയതി ഒരു മാസം കൂടി നീട്ടണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കമ്മീഷന്‍ നേരത്തെ അനുവദിച്ച സമയപരിധി ഈ മാസം 16ന് അവസാനിക്കും. കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അനുമതി നല്‍കണമെന്ന കോണ്‍ഗ്രസിന്‍റെ അഭ്യര്‍ത്ഥന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു . എന്നാല്‍ സയമപരിധി തീരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോഴുള്ള സാങ്കേതികപിഴവുകൊണ്ട് പതിനായിരക്കണക്കിന് അര്‍ഹരായവര്‍  പട്ടികയില്‍ നിന്നും പുറത്തു പോകും. അതു ഒഴിവാക്കാന്‍ സമയപരിധി നീട്ടി ഒരുമാസത്തേക്ക് നീട്ടണം. നീതിപൂര്‍വ്വവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പു നടത്താന്‍ ഇത്തരമൊരു നടപടിയിലൂടെ മാത്രമേ സാധിക്കൂവെന്നും മുല്ലപ്പള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Save your stories

Sign in