Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎമ്മിനും മുഖ്യമന്ത്രിക്കും മുന്നിൽ ചമ്പൽക്കൊള്ളക്കാർ പോലും നിസാരർ; സര്‍ക്കാരിന്‍റെ നാല് വര്‍ഷം ദുരിതപര്‍വ്വം: മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎമ്മിനും മുഖ്യമന്ത്രിക്കും മുന്നിൽ ചമ്പൽക്കൊള്ളക്കാർ പോലും നിസാരർ; സര്‍ക്കാരിന്‍റെ നാല് വര്‍ഷം ദുരിതപര്‍വ്വം: മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ നാല് വര്‍ഷം ദുരിതപര്‍വ്വമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വജനപക്ഷപാതം അതിന്‍റെ പാരമ്യത്തില്‍ എത്തിനില്‍ക്കുകയാണ്. ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതിലൂടെ നിയമനങ്ങള്‍ നല്‍കുന്നു.  അഴിമതികളുടെ പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും മാറി. ചമ്പൽക്കൊള്ളക്കാർ പോലും സിപിഎമ്മിനും മുഖ്യമന്ത്രിക്കും മുന്നിൽ നിസ്സാരറാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്ന ‘എക്സ്പോസിങ് പിണറായി A2Z’ വീഡിയോ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍. https://www.facebook.com/JaihindNewsChannel/videos/733892317445841

Related articles

See all
Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Save your stories

Sign in