Logo
Fri, Jul 03, 2026 • 10:55 AM
LIVE TV
Watch

No business videos available

No Middle East videos available

ധാര്‍ഷ്ട്യവും താന്തോന്നിത്തരവും മുഖ്യമന്ത്രിയുടെ മുഖമുദ്ര; ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള സ്ഥലമാണോ ബാലാവകാശ കമ്മീഷനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍| VIDEO


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 30, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ധാര്‍ഷ്ട്യവും താന്തോന്നിത്തരവും മുഖ്യമന്ത്രിയുടെ മുഖമുദ്ര; ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള സ്ഥലമാണോ  ബാലാവകാശ കമ്മീഷനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍| VIDEO
    തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ധാര്‍ഷ്ട്യവും താന്തോന്നിത്തരവുമാണ് മുഖ്യമന്ത്രിയുടെ മുഖമുദ്രയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാണമില്ലാത്തവന്‍റെ ആസനത്തില്‍ ആലുപൂത്താല്‍ എന്നതിന്റെ പ്രതീകമാണ് മുഖ്യമന്ത്രി. ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള സ്ഥലമാണോ സിപിഎമ്മിന് ബാലാവകാശ കമ്മീഷനെന്നും അദ്ദേഹം ചോദിച്ചു. വകുപ്പ് മന്ത്രിയുടെ ഇഷ്ടപ്പെട്ടയാളാണ് മനോജ്. അനധികൃതമായി നടത്തിയ ബാലാവകാശ കമ്മീഷന്‍ നിയമനം റദ്ധാക്കണമെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷന്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ രമ്യ ഹരിദാസ് എംപി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.facebook.com/JaihindNewsChannel/videos/274902087118367
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10