MSC ELSA 3| എം എസ് സി എല്‍സ 3 കപ്പല്‍ അപകടം; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
Jaihind TV News Report
Jaihind TV Web Desk
May 29, 2025
1 min read
•
Updated: June 09, 2026
കേരള തീരത്തെ എം എസ് സി എല്‍സ 3 ചരക്കുകപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സാമ്പത്തിക- പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് തീരുമാനം.
2025 മെയ് 25 നാണ് ആലപ്പുഴയിലെ തോട്ടപ്പള്ളിക്ക് സമീപം കേരള തീരത്ത് 643 ലധികം കണ്ടെയ്നറുകളുമായി പോയ M/s MSC ELSA-3 എന്ന കപ്പൽ മറിഞ്ഞത്. എണ്ണ ചോർച്ച, ചരക്ക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തേയും അപകടം വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10