Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് 19 : ദുബായിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് 27-ആം ദിവസം

കൊവിഡ് 19 : ദുബായിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് 27-ആം ദിവസം
കോഴിക്കോട് കൊറോണ സ്ഥിരീകരിച്ച എടച്ചേരി സ്വദേശി ദുബായിയിൽ നിന്നും നാട്ടിലെത്തിയത് മാർച്ച് 18ന്. 27 ദിവസത്തോളം നിരീക്ഷണത്തിൽ കഴിഞ്ഞതിനു ശേഷമാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചത് . ഇയാളുടെ പിതാവിന് കൊറോണ റിപ്പോർട് ചെയ്തതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി പരിശോധന നടത്തിയത്. വീട്ടിലെ മറ്റൊരു പെൺകുട്ടിക്കും കൊറോണ സ്ഥിരീകരിച്ചു. എടച്ചേരിയിൽ രണ്ടു ദിവസം മുൻപ് കൊറോണ സ്ഥിരീകരിച്ച 67 കാരന്‍റെ രണ്ടു മക്കളും നാട്ടിലെത്തിയത് ഇക്കഴിഞ്ഞ മാർച്ച് 18 നായിരുന്നു . ഇതിൽ ഒരാൾക്കും വീട്ടിലെ മറ്റൊരംഗമായ 19 കാരിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. 42 കാരനായ മകന്‍ യാതൊരുവിധ രോഗ ലക്ഷണവും കാണിച്ചിരുന്നില്ല. രണ്ടു തവണ നടത്തിയ പരിശോധനയ്ക്ക് ശേഷമാണു 67 കാരനായ പിതാവിൽ രോഗം കണ്ടെത്തിയത്. തുടർന്ന് വീട്ടിലുള്ളവരെയും ബന്ധുക്കളെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ഇന് രണ്ടു പേരിൽ രോഗം കണ്ടെത്തിയത്.

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Kerala

കണ്ണൂരില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റില്‍

Save your stories

Sign in