Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എതിരെ തൊഴിലാളികൾ മുന്നോട്ട് വരണമെന്ന് എം.എം ഹസന്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എതിരെ തൊഴിലാളികൾ മുന്നോട്ട് വരണമെന്ന് എം.എം ഹസന്‍
MM-Hassan-PP ജനങ്ങളുടെ സ്വൈര്യജീവിതം നശിപ്പിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്ന സർക്കാരിന്‍റെ ഏകാധിപത്യ നടപടികൾക്ക് എതിരെ തൊഴിലാളികൾ മുന്നോട്ട് വരണമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് എം.എം ഹസൻ. കേരളത്തിലെ തൊഴിലാളികൾ രൂക്ഷമായ പ്രതിസന്ധിയിലാണ് അവരെ രക്ഷിക്കുവാനോ നിയമപരമായ സഹായം നൽകാനോ തൊഴിലാളികളുടെ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ തൊഴിലാളികളുടെ അവകാശങ്ങൾ അടിച്ചമർത്തി തൊഴിലാളി വിരുദ്ധ നിയമങ്ങൾ നിർമിച്ചു കൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്ത് ഐഎൻറ്റിയുസി ആൾസെയിന്‍റ്സ് യൂണിറ്റ് ഉൽഘാടനം ചെയ്തു കൊണ്ട് എം.എം ഹസൻ പറഞ്ഞു. https://youtu.be/MDkR4twyoyg

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in