മിൽമ പാൽ വില ലിറ്ററിന് 4 രൂപ കൂടും; അന്തിമ തീരുമാനത്തിനായി ബോർഡ് യോഗം ഇന്ന്
Jaihind TV News Report
Jaihind TV Web Desk
April 29, 2026
1 min read
•
Updated: June 05, 2026
സംസ്ഥാനത്ത് മിൽമ പാൽ വില കൂടും. പാൽവില കൂട്ടുവാൻ സർക്കാർ പച്ചക്കൊടി കാട്ടിയതോടെ
ഇന്ന് ചേരുന്ന മിൽമ ബോർഡ് ഒഫ് ഡയറക്ടറ്റേഴ്‌സ് യോഗം.ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.ലിറ്ററിന് നാലു രൂപ വരെ വർദ്ധിക്കുവാനാണ് സാധ്യത.നാലു രൂപ മുതൽ 6 രൂപ വരെയുള്ള വർദ്ധനവാണ് മിൽമ ആവശ്യപ്പെട്ടിരുന്നത്.
പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് മിൽമ ആവശ്യപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ ഈ ആവശ്യം മാറ്റിവയ്ക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വില വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചാലും ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുവാൻ സാധ്യതയില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10