Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

റിപ്പോര്‍ട്ടര്‍ കമ്പനിക്ക് വഴിവിട്ട സഹായം; വി. അബ്ദുറഹ്‌മാനിലേക്ക് അന്വേഷണം, ചോദ്യം ചെയ്യാന്‍ ഉടന്‍ നോട്ടീസ് നല്‍കും

റിപ്പോര്‍ട്ടര്‍ കമ്പനിക്ക് വഴിവിട്ട സഹായം; വി. അബ്ദുറഹ്‌മാനിലേക്ക് അന്വേഷണം, ചോദ്യം ചെയ്യാന്‍ ഉടന്‍ നോട്ടീസ് നല്‍കും

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാനെ വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. കൃത്യമായ ടെന്‍ഡറോ മറ്റ് ഉറപ്പുകളോ ഇല്ലാതെ 'റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി'ക്ക് വഴിവിട്ട് സഹായം നല്‍കിയതിനാണ് അന്വേഷണം മുന്‍ മന്ത്രിയിലേക്ക് നീളുന്നത്. ചോദ്യം ചെയ്യലിനായി വി. അബ്ദുറഹ്‌മാന് ഹാജരാകാന്‍ ഉടന്‍ നോട്ടീസ് അയക്കും.

കലൂര്‍ സ്റ്റേഡിയം ചട്ടങ്ങള്‍ ലംഘിച്ച് വിട്ടുനല്‍കിയ സംഭവത്തില്‍ ജി.സി.ഡി.എ, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എന്നിവയും അന്വേഷണ പരിധിയിലാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു ജി.എസ്.ടി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ടകഠ, പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെ റെയ്ഡ് ചട്ടപ്രകാരമാണെന്നും പോലീസിന്റെ ഭാഗത്തുനിന്ന് നിയമലംഘനം ഉണ്ടായിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in