Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചെമ്പൂച്ചിറ സ്കൂള്‍ നിര്‍മാണത്തില്‍ സിപിഎം നേതാക്കളുള്‍പ്പെട്ട വന്‍ അഴിമതി: പ്രതിപക്ഷ നേതാവ്

ചെമ്പൂച്ചിറ സ്കൂള്‍ നിര്‍മാണത്തില്‍ സിപിഎം നേതാക്കളുള്‍പ്പെട്ട വന്‍ അഴിമതി: പ്രതിപക്ഷ നേതാവ്
  തൃശൂർ: ചെമ്പൂച്ചിറ സ്കൂൾ നിർമ്മാണത്തിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ട വൻ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നേ മുക്കാൽ കോടി രൂപ ചിലവിട്ട് നിർമ്മിച്ച കെട്ടിടം ഒരു വർഷത്തിനുള്ളിൽ പൊളിക്കേണ്ടി വന്നിട്ടും ആരുടെയും പേരിൽ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സർക്കാർ മടിച്ചുനിന്നാൽ യുഡിഎഫ് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെമ്പൂച്ചിറ സ്കൂൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in