Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Movies

മഞ്ജു വാര്യര്‍ക്ക് ഷൂട്ടിംഗിനിടെ പരിക്ക്

മഞ്ജു വാര്യര്‍ക്ക് ഷൂട്ടിംഗിനിടെ പരിക്ക്
സിനിമാ ഷൂട്ടിങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. നെറ്റിയില്‍ പരിക്കേറ്റ നടിയെ ഉടനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍റ് ജില്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് മഞ്ജുവിന് പരിക്കേറ്റത്. താരത്തിന് നിസാര പരിക്ക് മാത്രമേ ഉള്ളൂവെന്ന് പിന്നണിപ്രവര്‍ത്തകര്‍ പറഞ്ഞു. ഹരിപ്പാടാണ് ചിത്രീകരണം നടക്കുന്നത്. സന്തോഷ് ശിവന്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രമാണ് ജാക്ക് ആന്‍റ് ജില്‍. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

Related articles

See all
Popular News

'നരിവേട്ട'യ്ക്ക് ശേഷം പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കഥയുമായി പുതിയ റോം കോം ചിത്രം; ചിത്രീ...

Popular News

പിസ്റ്റളിന്റെ കാഞ്ചിയില്‍ പരതുന്ന ഷൈന്‍ ടോം ചാക്കോ; ലഹരിവിരുദ്ധ പോരാട്ട കഥയുമായി 'ഡാന്‍സാഫ...

Popular News

മനോജ് കെ. ജയൻ - ഉർവ്വശി ദമ്പതികളുടെ മകൾ തേജാലക്ഷ്മി സിനിമയിലേക്ക്; ശ്രീനാഥ് ഭാസി നായകനാകുന...

Popular News

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബര്‍ 25ന് ആഗോള റിലീസ്; കേരളത്തില്‍ എത്തിക്...

Save your stories

Sign in