Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തലസ്ഥാനത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ജാർഖണ്ഡ് സ്വദേശി പൊലീസ് കസ്റ്റഡിയില്‍

തലസ്ഥാനത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ജാർഖണ്ഡ് സ്വദേശി പൊലീസ് കസ്റ്റഡിയില്‍
തലസ്ഥാനത്ത് യുവതിക്ക് നേരെ അതിക്രമം. തിരുവനന്തപുരം പാളയത്ത് ഹോട്ടലിനുള്ളിലാണ് യുവതിയെ ജീവനക്കാരൻ അക്രമിക്കാൻ ശ്രമിച്ചത്. കൈ കഴുകുന്നിടത്ത് വച്ച് യുവതിയെ ജീവനക്കാരൻ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശി രാംചദുർ ധുരിയെ കന്‍റോൻമെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in