Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദി ഭരണത്തിന്‍ കീഴില്‍ സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്നു; രാജ്യത്ത് ഭയാനകമായ അവസ്ഥയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മോദി ഭരണത്തിന്‍ കീഴില്‍ സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്നു; രാജ്യത്ത് ഭയാനകമായ അവസ്ഥയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് ഭയാനകമായ അവസ്ഥയെന്ന് ഖാര്‍ഗെ. ഫെഡറലിസത്തെ മോദി സര്‍ക്കാര്‍ തകര്‍ക്കുന്നു.  തൃശൂര്‍ തെക്കിന്‍ക്കാട് മൈതാനിയില്‍ നടക്കുന്ന മഹാജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സംസ്ഥാനങ്ങളെ ഞെരുക്കുന്നുവെന്നും മോദി ഭരണത്തിന്‍ കീഴില്‍ സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും ദലിത് പിന്നാക്കവിഭാഗങ്ങളും കടുത്ത അനീതി നേരിടുന്നു. മണിപ്പൂരിലെ അതിക്രമങ്ങളെ മോദി സര്‍ക്കാര്‍ കാഴ്ചക്കാരെ പോലെ നോക്കി നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യമേഖലയെ മോദി പരിലാളിക്കുന്നുവെന്നും പൊതുമേഖലയെ അവഗണിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം കേരളത്തിന് അനുകൂലമായ നയരൂപീകരണമാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in