Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് പൊലീസ്

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് പൊലീസ്
തൃശ്ശൂർ - കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ഇതുവരെ ചോർച്ചയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇതു വഴിയുള്ള ഗതാഗതം വഴി തിരിച്ച് വിടുന്നുണ്ട്. അതേ സമയം സമീപ പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു. മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് പോകുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ ടാങ്കറാണ് അപകടത്തിൽ പെട്ടത്. ടാങ്കർ ഡ്രൈവർ തമിഴ്നാട് സ്വദേശി മുത്തു സെൽവന് നിസാര പരിക്കേറ്റു.

Related articles

See all
Popular News

വടകര എംഡിഎംഎ കേസ്: അറസ്റ്റിലായ രണ്ട് അധ്യാപികമാർ ഇടതുസംഘടനാ ഭാരവാഹികള്

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Save your stories

Sign in