Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Payyannur| കണ്ണൂര്‍ പയ്യന്നൂരില്‍ വന്‍ കവര്‍ച്ച; റിട്ട. ബാങ്ക് ജീവനക്കാരനില്‍ നിന്ന് രണ്ട് ലക്ഷം രൂപ കവര്‍ന്നു

Payyannur| കണ്ണൂര്‍ പയ്യന്നൂരില്‍ വന്‍ കവര്‍ച്ച; റിട്ട. ബാങ്ക് ജീവനക്കാരനില്‍ നിന്ന് രണ്ട് ലക്ഷം രൂപ കവര്‍ന്നു
കണ്ണൂര്‍ പയ്യന്നൂര്‍ മഹാദേവഗ്രമത്തില്‍ വന്‍ കവര്‍ച്ച. റിട്ടയേര്‍ഡ് റൂറല്‍ ബാങ്ക് ജീവനക്കാരനില്‍ നിന്ന് രണ്ട് ലക്ഷത്തി അയ്യായിരത്തി നാന്നൂറ് രൂപ കവര്‍ന്നു. മഹാദേവ ഗ്രാമത്തിലെ സി .കെ രാമകൃഷ്ണനാണ് പണം നഷ്ടമായത്. സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ കലക്ഷന്‍ ഏജന്‍സി ജീവനക്കാരന്‍ കൂടിയാണ് രാമകൃഷ്ണന്‍. ഇയാളെ ബൈക്കില്‍ എത്തിയ സംഘം ആക്രമിച്ചു വീഴ്ത്തുകയായിരുന്നു. ഇതിനു ശേഷം പണമടങ്ങിയ ബാഗുമായി കടന്നു കളഞ്ഞു. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വീഴ്ച്ചയില്‍ പരിക്കേറ്റ രാമകൃഷ്ണന്‍ പയ്യന്നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in