Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വർണ്ണക്കടത്ത്: ശിവശങ്കറിനെ എൻഐഎ ഇന്ന് ചോദ്യം ചെയ്‌തേക്കും

സ്വർണ്ണക്കടത്ത്: ശിവശങ്കറിനെ എൻഐഎ ഇന്ന് ചോദ്യം ചെയ്‌തേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിപ്ലോമാറ്റ് സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻ.ഐ.എ ഇന്ന് ചോദ്യം ചെയ്‌തേക്കും. കേസിലെ ഒന്നാം പ്രതി സരിത്ത് എം.ശിവശങ്കറിനെതിരെ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. അതേസമയം പ്രതിപക്ഷ സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കിയ സർക്കാർ എം.ശിവശങ്കറിനെ ബലിയാടാക്കി മറ്റ് ഉന്നതബന്ധങ്ങൾ മറച്ചു പിടിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന ആക്ഷേപവും ശക്തമാവുകയാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍  ശിവശങ്കറിന് അറിയാമെന്നായിരുന്നു സരിത്തിന്‍റെ മൊഴി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കര്‍ ഇടപെട്ടിരുന്നു. സ്വപ്‌ന സുരേഷിന്‍റെ ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തി. നയതന്ത്ര ബാഗ് അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് യുഎഇ അറ്റാഷെയാണെന്നും സരിത്ത് മൊഴി നല്‍കി.  

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in