എം. ലിജുവിന്‍റെ ഭാര്യാപിതാവ് ഡി. സുധാകരൻ ചാന്നാർ (83) അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
September 01, 2023
1 min read
•
Updated: June 05, 2026
ആലപ്പുഴ: കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എം. ലിജുവിന്‍റെ ഭാര്യാപിതാവ് രാമപുരം മുട്ടക്കുളത്ത് ഡി. സുധാകരൻ ചാന്നാർ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്ന് (വെള്ളി) വൈകുന്നേരം 8 മണിക്ക് മകളുടെ വസതിയായ കണ്ടല്ലൂർ, അമ്പിലേത്ത് ജംഗ്ഷനിൽ സ്വാതിയിൽ നടക്കും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10