Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: 'സെമിഫൈനല്‍ വിജയം ഫൈനലിന് ശക്തികൂട്ടും'; കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമെന്ന് കെ.മുരളീധരന്‍

തദ്ദേശ തിരഞ്ഞെടുപ്പ്: 'സെമിഫൈനല്‍ വിജയം ഫൈനലിന് ശക്തികൂട്ടും'; കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമെന്ന് കെ.മുരളീധരന്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. മുരളീധരന്‍. സെമിഫൈനല്‍ വിജയം ഫൈനലിന് ശക്തികൂട്ടുമെന്നദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകള്‍ പിടിച്ച് യുഡിഎഫ് അധികാരത്തില്‍ വരുമെന്നും കവടിയാറും ശാസ്തമംഗലവും പേട്ടയും ഉള്‍പ്പെടെ കോണ്‍ഗ്രസ് ജയിക്കുമെന്നദ്ദേഹം വ്യക്തമാക്കി. കവടി ജനവിധി തേടുന്ന കെഎസ് ശബരിനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ എത്തിനില്‍ക്കെ തികഞ്ഞ ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പിനുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തും എല്‍ഡിഎഫ് നടത്തുന്ന നീക്കങ്ങള്‍ പരാജയ ഭീതിയിലാണെന്ന് വ്യക്തമാക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയും സ്ത്രീ വിഷയം ഉയര്‍ത്തിക്കാട്ടിയും ഭരണപക്ഷം കാണിക്കുന്ന നെറികെട്ട നീക്കങ്ങള്‍ക്ക് ബാലറ്റിലൂടെ ജനങ്ങള്‍ മറുപടി പറയും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in