Logo
Sun, Jun 07, 2026 • 10:01 AM
LIVE TV
Watch

No business videos available

No Middle East videos available

'അനുഭവ പാഠങ്ങളുടെ കരുത്തുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാം'; ആശംസകൾ നേര്‍ന്ന് പ്രതിപക്ഷ നേതാവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 31, 2022
1 min read Updated: June 06, 2026
SHARE:
SAVE: Login to save

'അനുഭവ പാഠങ്ങളുടെ കരുത്തുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാം'; ആശംസകൾ നേര്‍ന്ന് പ്രതിപക്ഷ നേതാവ്
  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പുതുവത്സരാശംസ
2022 നോട് വിട പറയുകയാണ്. ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണം. ആ അനുഭവ പാഠങ്ങളുടെ കരുത്തുമായി വേണം പുതുവർഷത്തെ വരവേൽക്കേണ്ടത്. പുതുവർഷത്തെ സ്വീകരിക്കുമ്പോൾ ഉപേക്ഷിക്കണമെന്ന് മനസ്സ് നമ്മളോട് പറയുന്ന കാര്യങ്ങളെ ഉപേക്ഷിക്കാനും നല്ല കാര്യങ്ങൾ സ്വീകരിക്കാനും തയാറാകണം. പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവർക്കും ഊഷ്മളമായ പുതുവത്സരാശംസകൾ നേരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10