AP ANILKUMAR| 'എല്‍ഡിഎഫ് ഒന്നാം ഘട്ട തോല്‍വി സമ്മതിച്ചു, അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിത്വവുമായി എം സ്വരാജ്': എ പി അനില്‍കുമാര്‍ എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
May 30, 2025
1 min read
•
Updated: June 09, 2026
എല്‍ഡിഎഫ് ഒന്നാം ഘട്ട തോല്‍വി സമ്മതിച്ചിരിക്കുകയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ.
എം സ്വരാജിന്റേത് അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിത്വമാണെന്നും കെ കെ ഷൈജലയുടേയും പി ജയരാജന്റേയും അവസ്ഥയിലേയ്ക്ക് ഒരാള്‍ കൂടി ആയെന്നും എ പി അനില്‍കുമാര്‍ തുറന്നടിച്ചു. തുടര്‍ച്ചയായ പരാജയങ്ങളിലേക്കാണ് എല്‍ഡിഎഫ് പോകുന്നത്. ആര് സ്ഥാനാര്‍ത്ഥിയായാലും ആര്യാടന്‍ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10