Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പുതുമോടിയില്‍ കുന്നംകുളം ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് ഭവന്‍; നവീകരിച്ച കെട്ടിടം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

പുതുമോടിയില്‍ കുന്നംകുളം ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് ഭവന്‍; നവീകരിച്ച കെട്ടിടം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് ഭവന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. കെപിസിസി മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല എംഎല്‍ എ നവീകരിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഐ. തോമസ് അധ്യക്ഷനായി. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന സി.ടി. ഗീവറിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ഹാളിന്റേയും ഉദ്ഘാടനം ഇതോടൊപ്പം നടന്നു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, യുഡിഎഫ് ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, കെ.സി. ബാബു, ബിജോയ് ബാബു, സി.ബി. രാജീവ്, കെ. ജയശങ്കര്‍, ബിജു സി. ബേബി, മിഷ സെബാസ്റ്റ്യന്‍, രേഷ്മ സതീഷ്, മധു കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ടി. ഗീവറിന്റെ മകന്‍ ഡോ. സന്തോഷ് ഗീവറാണ് നവീകരണ പ്രവൃത്തികള്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയത്.  

Related articles

See all
Popular News

തൃശ്ശൂരിൽ നടുക്കുന്ന ക്രൂരത: ഭാര്യയേയും നാലര വയസ്സുകാരൻ മകനേയും കഴുത്തറത്ത് കൊന്ന് ജീവനൊടു...

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ട്രാൻസ്‌ജെൻഡറെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ; പിന്നീട്...

Save your stories

Sign in