Logo
CHANGE MODE
Sat, Jun 06, 2026 • 02:02 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കെടിയു വിസി നിയമനം: മറുപടി നല്‍കാന്‍ സാവകാശം തേടി ഗവര്‍ണര്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 11, 2022
1 min read Updated: June 05, 2026
Share:

കെടിയു വിസി നിയമനം: മറുപടി നല്‍കാന്‍ സാവകാശം തേടി ഗവര്‍ണര്‍
സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വി.സിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സാവകാശം തേടി ഗവര്‍ണര്‍.പുതിയ കൗണ്‍സില്‍ ആയതിനാല്‍ കൂടുതല്‍ സമയം വേണം എന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ ഗോപകുമാരന്‍ നായര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു .ഡോ.സിസ തോമസിന് വേണ്ടിയും അഭിഭാഷകന്‍ ഹാജരായി.വ്യവഹാരങ്ങളും തര്‍ക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് കോടതി പരാമര്‍ശിച്ചു.വ്യവഹാരങ്ങള്‍ പെരുകുകയാണ്.വിസി നിയമനത്തില്‍ യുജിസിയുടെ നിലപാട് അറിയണം എന്ന് കോടതി വ്യക്തമാക്കി.സര്‍ക്കാര്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.എല്ലാ കക്ഷികളും ബുധനാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണം.വിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികളുടെ യോഗ്യത വിവരം അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10