Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വര്‍ണ്ണക്കടത്ത്: കെ.ടി റമീസുമായി തിരുവനന്തപുരത്ത് എന്‍ഐഎ സംഘത്തിന്‍റെ തെളിവെടുപ്പ്

സ്വര്‍ണ്ണക്കടത്ത്: കെ.ടി റമീസുമായി തിരുവനന്തപുരത്ത് എന്‍ഐഎ സംഘത്തിന്‍റെ തെളിവെടുപ്പ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി കെ.ടി റമീസുമായി തിരുവനന്തപുരത്ത് എന്‍ഐഎ സംഘത്തിന്‍റെ തെളിവെടുപ്പ്. നഗരത്തിലെ രണ്ട് ഹോട്ടലുകളിലും ശിവശങ്കറിന്‍റെ ഫ്ലാറ്റിലും എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി. സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണി കെ.ടി. റമീസെന്ന് എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു. റമീസിനു വിദേശത്ത് അടക്കം വന്‍കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നും എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. https://www.facebook.com/JaihindNewsChannel/videos/624106578236455

Related articles

See all
Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Save your stories

Sign in