Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

KSU STRIKE | ഗവർണ്ണർക്കെതിരേ സമരം ചെയ്ത കെ എസ് യു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

KSU STRIKE | ഗവർണ്ണർക്കെതിരേ സമരം ചെയ്ത കെ എസ് യു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആര്‍ലേര്‍ക്കറുടെ വര്‍ഗ്ഗീയ നിലപാടിനെതിരേ കഴിഞ്ഞ ദിവസം കെഎസ്യു നടത്തിയ വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് പാറശാല സി എസ് ഐ ലോ കോളജ് അധികൃതരുടെ പ്രതികാര നടപടി . പഠിപ്പു മുടക്കിന് നേതൃത്വം നല്‍കിയ 7 വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനിലായ കെഎസ്യു പ്രവര്‍ത്തകന്‍ ഇതേ തുടര്‍ന്ന് കോളേജിന് മുകളില്‍ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കി. പിന്നീട് സഹപ്രവര്‍ത്തകരും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത മാനേജ്‌മെന്റ് നടപടിയില്‍ കെഎസ്യു ശക്തമായ പ്രതിഷേധമുയര്‍ത്തി.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in